മക്കൂട്ടം ചുരം അപകടത്തിൽ ഒരാൾ മരിച്ചു

മക്കൂട്ടം ചുരം അപകടത്തിൽ ഒരാൾ മരിച്ചു.കല്ലും കൊണ്ട് പോകുക ആയിരുന്ന ലോറിയുടെ ക്ലീനർ ആണ് മരിച്ചത് വലിയ ശബ്ദത്തിൽ ഉരുള് പൊട്ടി വരുന്നത് കണ്ട് അദ്ദേഹം വണ്ടിയിൽ നിന്ന് ഇറങ്ങി ഓട വെ മണ്ണിന്റെ അടിയിൽ പെടുകയായിരുന്നു.

കര്‍ണാടകയിലേക്ക് ഇരിട്ടി- വിരാജ്പേട്ട വഴി പോകുന്ന യാത്രക്കാര്‍ ശ്രദ്ധിക്കുക. മാക്കൂട്ടം ഫോറസ്റ്റില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. മാക്കൂട്ടം അമ്പുക്കട പാലം കവിഞ്ഞ് വെള്ളം ഒഴുകുകയാണ്..

error: Content is protected !!
%d bloggers like this: