റംസാൻ കിറ്റ് വിതരണം ചെയ്തു

പുതിയതെരു: ജി.കാർത്തികേയൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിർധരരായ ഇരുന്നൂറോളം കുടുംബങ്ങൾക്ക് ശുഹൈബ് അനുസ്മരണാർത്ഥം റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു.

വിതരണോദ്ഘാടനം യൂത്ത് കോൺഗ്രസ് ലോക്സഭാപ്രസിഡണ്ട് ശ്രീ: റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ ചെയർമാൻ ശ്രീ: ഷറഫുദ്ധീൻ കാട്ടാമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കല്ലിക്കോടൻ രാഗേഷ്, നിസാർ മുല്ലപ്പള്ളി, നികേത് നാറാത്ത്, അൻസാരി എം.കെ.,നാവാസ്കടവൻ, നബീൽ വളപട്ടണം, നിഷാം.എം.എ, ഇർഷാദ് കെ.പി തുടങ്ങിയവർ നേതൃത്വം നൽകി

ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ

https://facebook.com/kannurvarthakaldotinhttps://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: