ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠനോപകരണ വിതരണം നടത്തി

ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ലാ സെക്രട്ടറി മുഹ്സിൻ ഇരിക്കൂറിൽ നിന്ന് ഗുണഭോക്താക്കൾക്ക് വേണ്ടി വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം കമ്മിറ്റിയംഗം ശംസുദ്ധീൻ ഇരിട്ടി പഠനോപകരണം ഏറ്റുവാങ്ങുന്നു

ഇരിട്ടി : നിർധനരായ വിദ്യാർത്ഥികൾക്കുള്ള ഫ്രറ്റേണിറ്റി മൂവ്മെന്റ് പേരാവൂർ മണ്ഡലത്തിന്റെ പഠനോപകരണ വിതരണം ഇരിട്ടിയിൽ വെച്ച് നടന്നു.

ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ലാ സെക്രട്ടറി മുഹ്സിൻ ഇരിക്കൂറിൽ നിന്ന് ഗുണഭോക്താക്കൾക്ക് വേണ്ടി വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം കമ്മിറ്റിയംഗം ശംസുദ്ധീൻ ഇരിട്ടി ഏറ്റുവാങ്ങി. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് സാബിറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റംഗം അൻസാർ ഉളിയിൽ അധ്യക്ഷത വഹിച്ചു. സുബൈർ ഇരിട്ടി ആശംസയർപ്പിച്ചു സംസാരിച്ചു.

error: Content is protected !!
%d bloggers like this: