പേരാവൂരിൽ ഡങ്കിപ്പനി:  യുവാവ് മരിച്ചു

പേരാവൂർ: വെള്ളർ വള്ളി പാമ്പാളിയിലെ പരേതനായ

പുലപ്പാടി വിജയന്റെയും ഷൈലയുടെയും മകൻ വിനീഷ് (31) ഡങ്കിപ്പനി ബാധിച്ച് മരിച്ചു. ഭാര്യ: വനിക.മകൾ: ധ്യാൻ കൃഷ്ണ (2). സഹോദരങ്ങൾ: വിജീഷ്, ഷൈജ. ശവസംസ്കാരം പിന്നീട്.

%d bloggers like this: