എറണാകുളം ഡി.സി.സിയില്‍ റീത്തും ശവപ്പെട്ടിയും വച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ഡി.സി.സിക്ക് മുന്നില്‍ റീത്തും ശവപ്പെട്ടിയും വച്ച

കെ.എസ്.യു പ്രവര്‍ത്തകരായ അനുപ് ഇട്ടന്‍, ഷബീര്‍ മുട്ടം എന്നീ നേതാക്കളാണ് പിടിയിലായത്.

രാജ്യസഭാ സീറ്റില്‍ തീരുമാനമെടുത്ത ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുെമതിരെ ആയിരുന്നു പ്രതിഷേധം. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഡി.സി.സി പ്രസിഡന്‍റ് ടി.ജെ. വിനോദിെന്‍റ പരാതിയിലാണ് നടപടി

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു റീത്ത് വെച്ചത്.

error: Content is protected !!
%d bloggers like this: