ദീപിക പദുക്കോണ്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തില്‍ തീപിടുത്തം

മുംബയ്: ബോളിവുഡ് നടി ദീപിക പദുക്കോണ്‍ താമസിക്കുന്ന

ബഹുനില കെട്ടിടത്തില്‍ തീപിടുത്തം. ആളപായമില്ലെന്നാണ് സൂചന. വര്‍ളി പ്രദേശത്തെ കെട്ടിടത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീ പിടിത്തുമുണ്ടായത്. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റ് തീ അണയ്ക്കാന്‍ ശ്രമിച്ചു വരികയാണ്.

കെട്ടിടത്തിലെ 90 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു.

error: Content is protected !!
%d bloggers like this: