ലോകകപ്പ് ആവേശം: ജനകീയ ഫുട്ബോൾ റോഡ് ഷോ നാളെ

ലോകകപ്പ് ആവേശം
DYFI പാണപ്പുഴ മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന ജനകീയ ഫുട്‌ബോൾ

റോഡ്ഷോ നാളെ വൈകുന്നേരം 4.30ന് ആലക്കാട് വായനശാല പരിസരത്ത് നിന്നും ആരംഭിക്കും..ഓരോ രാജ്യങ്ങൾക്കും പാണപ്പുഴയിൽ എത്രത്തോളം ആരാധകർ ഉണ്ടെന്ന് അളക്കുന്ന ആവശ്യജ്വലമായ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു..

error: Content is protected !!
%d bloggers like this: