വീട്ടുപറമ്പിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി

പയ്യന്നൂർ: മാവിച്ചേരിയിലെ മെടോൻ വളപ്പിൽ ബാലന്റെ വീട്ടിൽ നിന്നാണ് ആറടി നീളമുള്ള

പെരുമ്പാമ്പിനെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പിടികൂടിയത്. റോഡിൽ നിന്ന് വീട്ടുപറമ്പിലേക്ക് കയറി വന്ന പാമ്പിനെ ഏഴിലോട് സ്വദേശി പവിത്രന്റെ സഹായത്തോടെയാണ് പിടികൂടിയത്. പെരുമ്പാമ്പിനെ വനം വകുപ്പിന് കൈമാറി.

error: Content is protected !!
%d bloggers like this: