നിപ്പ വൈറസ്: ഇടത് സർക്കാറിന് കുഞ്ഞാലിക്കുട്ടിയുടെ അഭിനന്ദനം

കോഴിക്കോട്: നിപ്പ വൈറസ് ബാധയെ കീഴടക്കിയ ഇടത് സർക്കാറിന് അഭിനന്ദനവുമായി മുസ്‌ലിം

ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഫേസ്ബുക്ക് പോസ്റ്റിലാണ് അഭിനന്ദനം അറിയിച്ചത്

മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി ഷൈലജ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, കോഴിക്കോട് മെഡിക്കല്‍ കോളജ് അടക്കം സര്‍ക്കാര്‍ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍, ജീവനക്കാർ, കോഴിക്കോട്, മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി അഭിനന്ദനങ്ങള്‍ അറിയിച്ചു.

error: Content is protected !!
%d bloggers like this: