തെന്മലയിൽ ഡിവൈഎഫ്ഐ- എഐവൈഎഫ് സംഘർഷം

കൊല്ലം: തെന്മലയിൽ ഡിവൈഎഫ്ഐ- എഐവൈഎഫ് സംഘർഷം. സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെ

നേതൃത്വത്തിൽ എഐവൈഎഫ് മണ്ഡലം സെക്രട്ടറിയെ മർദിച്ചു.

തെൻമല പോലീസ് സ്റ്റേഷനു മുന്നിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. തമിഴ്നാട്ടിൽനിന്ന് എത്തുന്ന പാൽ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

%d bloggers like this: