ഉരുൾപൊട്ടി: റോഡുകൾ ഒലിച്ചുപോയി

അയ്യങ്കുന്ന്‌ പഞ്ചായയത്തിലെ കച്ചേരിക്കടവ് പാറയ്ക്കാമലയിൽ ഉരുൾപൊട്ടി
റോഡ് ഗതാഗതം

തടസ്സപ്പെട്ടു. വൈകിട്ട് 6:55 ഓടെയാണ് ഉരുൾ പൊട്ടിയത്. പ്രദേശത്തെ 2 റോഡുകൾ ഒലിച്ചു പോയി.

%d bloggers like this: