കാപ്പാ നിയമപ്രകാരം മധ്യവയസ്‌കനെ ജയിലിലടച്ചു.

ഉളിക്കൽ: നിരവധി അബ്കാരി കേസുകളിലെ പ്രതിയായ മധ്യവയസ്കനെ കാപ്പാ നിയമപ്രകാരം ജയിലിലടച്ചു.ഉളിക്കൽ കാലാങ്കി സ്വദേശി പുതുശേരി ഹൗസിൽ വർഗീസ് എന്ന വക്കച്ചനെ (56) യാണ് ഇൻസ്പെക്ടർ സുധീർ
അന്വേഷണ റിപ്പോർട്ട് കൈമാറിയതിൻ്റെ അടിസ്ഥാനത്തിൽജില്ല കലക്ടറു റിപ്പോർട്ടിന്മേൽ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: