കോവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു

ചേലേരി: ചേലേരി വൈദ്യര്‍ കണ്ടിക്ക് സമീപം കോമളവല്ലി (45) കോവിഡ് ബാധിച്ച് മരിച്ചു. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പരേതനായ കണ്ണന്‍-പാറു ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: ഷാജി. സഹോദരങ്ങള്‍: ശ്രീധരന്‍, രജ്ഞിത്ത്, സുരേശന്‍, ഓമന, വനജ, ശോഭ, സീത, പരേതനായ പത്മനാഭന്‍. ശവസംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പയ്യാമ്പലത്ത് വച്ച് നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: