റമളാൻ റിലീഫ് ഉൽഘാടനം നിർവഹിച്ചു

വളപട്ടണം : ജി.സി.സി.കെ.എം.സി.സി.വളപട്ടണം

പഞ്ചായത്ത് കമ്മറ്റിയും പഞ്ചായത്ത് മുസ്ലിം ലീഗും കമ്മിറ്റിയും സംയുക്തമായി നടത്തുന്ന റംസാൻ റിലീഫ് പ്രവർത്തനത്തിൻ്റെ ഭാഗമായി അഞ്ഞൂറോളം കുടുംബങ്ങൾക്ക് നല്കുന്ന നേരിയ അരിയും പലവ്യജ്ഞനങ്ങളും അടങ്ങുന്നഭക്ഷണ കിറ്റ് വിതരണ ഉൽഘാടനം 13 – 5 – 2020 രാവിലെ പത്ത് മണിക്ക് വളപട്ടണം സബുലുസ്സലാം മദ്രസ്സയിൽ വെച്ച്. നടന്നു

മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ വി. പി വമ്പൻ സാഹിബ്‌ ഉൽഘാടന കർമ്മം നിർവഹിച്ചു.

ജി.സി.സി.കെ.എം.സി.സി. വൈസ് പ്രസിഡണ്ട് കെ.എം.ഖാലിദ് .നൌഫൽ കീരിയാട്

ഇബ്രാഹിം എം.പി -മൻസൂർ കെ.എം ‘കോർഡിനേറ്റർ.ടി.പി ഫൈസൽ മിൽറോഡ്

‘മുസ്ലിം ലീഗ് വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് എ.അബ്‌ദുറഹ്‌മാൻ ജനറൽ സെക്രട്ടറി ടി.പി ഷഹീദ്” .ട്രഷറർ .അബ്ദുൽ ജലീൽ ഹാജി യൂത്ത് ലീഗ് വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് മർഷാദ് കെ.എൽ – ജനറൽ സെക്രട്ടറി

മിദ്‌ലാജ്, ട്രഷറർ ഷാഹൂൽ ഹമീദ്‌, ളപട്ടണം സഹകരണ ബാങ്ക് പ്രസിഡണ്ട് ബി. ടി മൻസൂർ ളപട്ടണം സി.എച്ച് മുഹമ്മദ് കോയ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ.പ്രസിഡണ്ട് മുജീബ്.എസ്.ടി.യു.പഞ്ചായത്ത് സെക്രട്ടറി.അബ്ദുൽ കരീം -ടി.പി. തിടങ്ങിയവർ സംസാരിച്ചു.

കോ വിഡ്. 19- നിയമം പൂർണമായും പാലിച്ചു കൊണ്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: