നാളെ (14/5/2020) കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കപ്പോത്തുകാവ്, കോലത്തു വയല്‍, പാളിയത്ത് വളപ്പ് ഭാഗങ്ങളില്‍ മെയ് 14 വ്യാഴാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന വെസ്‌റ്റേണ്‍ ഇന്ത്യ മുതല്‍ ഫോര്‍ട്ട് റോഡ് വരെയുള്ള ഭാഗങ്ങളില്‍ മെയ് 14 വ്യാഴാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ചാലാട് ദിനേശ്, ചാലാട് അമ്പലം, ചാലാട് അമ്പല മൈതാനം, ചാലാട് വാട്ടര്‍ അതോറിറ്റി, ചാക്കാട്ടില്‍ പീടിക, കോട്ടക്കല്‍ പീടിക ഭാഗങ്ങളില്‍ മെയ് 14 വ്യാഴാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന പറയനാട്, ചാവശ്ശേരിപ്പറമ്പ്, കൊട്ടാരം, അക്കരവയല്‍, എലിപ്പറമ്പ്, വെളിയമ്പ്ര, പെരുവാട് ഭാഗങ്ങളില്‍ മെയ് 14 വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന മുട്ടം, കക്കാടപ്പുറം, കണ്ണാടിപ്പള്ളി, വെള്ളച്ചാല്‍, ഏരിപ്രം ഭാഗങ്ങളില്‍ മെയ് 14 വ്യാഴാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കൊല്ലങ്കണ്ടി, കുരിയോട് കോളനി, ഊര്‍പ്പള്ളി, അഞ്ചാം പീടിക, ശശി പീടിക എന്നീ ഭാഗങ്ങളില്‍ മെയ് 14 വ്യാഴാഴ്ച രാവിലെ 7.30 മുതല്‍ രാവിലെ ഒമ്പത് മണി വരെയും കിണവക്കല്‍, കിണവക്കല്‍മെട്ട, മംഗളോട്ടുചാല്‍ എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ 11 മണി വരെയും ചാത്തന്‍മുക്ക്, യുണീക്കോ, പറമ്പായി എന്നിവിടങ്ങളില്‍ എന്നിവിടങ്ങളില്‍ 11 മണി മുതല്‍ 12 മണി വരെയും ശങ്കര നെല്ലൂര്‍, മുദ്രാ ക്ലബ് എന്നിവിടങ്ങളില്‍ 12 മണി മുതല്‍ രണ്ട് മണിവരെയും വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന തെരിവങ്ങൂര്‍, വേളം, ചകിരി കമ്പനി പരിസരം, ചെക്കിക്കടവ്, കോട്ടയാട്ട്, പാറപ്പുറം, കണ്ടക്കൈ കടവ്, കണ്ടക്കൈ ബാലവാടി പരിസരം ഭാഗങ്ങളില്‍ മെയ് 14 വ്യാഴാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന എം സി സി ജങ്ഷന്‍, ഒമാന്‍ കോംപ്ലക്‌സ്, പപ്പന്‍ പീടിക, ഇല്ലത്ത് താഴെ, മണോളിക്കാവ്, ഋഷി മന്ദിരം, കണ്ണിച്ചിറ, ഗാര്‍ഡന്‍ അപ്പാര്‍ട്ട്‌മെന്റ്, റെയിന്‍ട്രീ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 14 വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ 2.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: