ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് ഈടില്ലാതെ മൂന്നുലക്ഷം കോടിയുടെ വായ്പ

ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് ഈടില്ലാതെ മൂന്നുലക്ഷം കോടിയുടെ വായ്പ. പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിന്റെ വിശദാംശങ്ങളുമായി ധനമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിവരം. വായ്പാകാലാവധി 4 വര്‍ഷമാണ്. ഒരുവര്‍ഷത്തേക്ക് തിരിച്ചടവിന് മൊറട്ടോറിയമുണ്ട്. 

100 കോടിവരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ വായ്പ ലഭിക്കുക. 45 ലക്ഷം വ്യവസായ സ്ഥാപനങ്ങള്‍ക്ക് നേട്ടമുണ്ടാകുമെന്ന് കേന്ദ്രധനമന്ത്രി പറഞ്ഞു. ഒക്ടോബര്‍ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: