ഇഫ്താർ സംഗമം നടത്തി

കണ്ണൂർ ഹംദർദ് സർവകലാശാല കണ്ണൂർ സിറ്റി ക്യാമ്പസ് ആദ്യ ബാച്ച്‌ (2013-16) വിദ്യാർത്ഥി കൂട്ടായ്മ ഹംദി ഫെല്ലോഷിപ്പ് ഒന്നാം വാർഷികവും ഇഫ്താർ സംഗമവും എം വി കെ ട്രാവലേർസ് റസ്റ്റോറൻ്റിൽ നടത്തി. അധ്യാപകരായ സമീർ സൈദാർപ്പള്ളി, ഷിജിത്ത്, ഷമീം ശിവപുരം, ആയിഷ, റിനിഷ, വിദ്യാർത്ഥി പ്രതിനിധികളായ അസ്നാഫ്, സഹൽ, അനസ് എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: