കണ്ണൂർ ജില്ലയില്‍ 503 പേര്‍ക്ക് കൂടി കൊവിഡ് : 449 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 13) 503 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 449 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 40 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 57
ആന്തുര്‍ നഗരസഭ 9
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 14
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 34
ശ്രീകണ്ഠാപുരം നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 15
തലശ്ശേരി നഗരസഭ 19
ആലക്കോട് 5
അഞ്ചരക്കണ്ടി 1
ആറളം 4
അയ്യന്‍കുന്ന് 10
അഴീക്കോട് 2
ചപ്പാരപ്പടവ് 2
ചെമ്പിലോട് 6
ചെങ്ങളായി 4
ചെറുകുന്ന് 1
ചെറുപുഴ 13
ചെറുതാഴം 12
ചിറക്കല്‍ 7
ചിറ്റാരിപ്പറമ്പ് 6
ചൊക്ലി 2
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 3
എരഞ്ഞോളി 2
ഏഴോം 2
ഇരിക്കൂര്‍ 3
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 2
കല്യാശ്ശേരി 4
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 5
കണ്ണപുരം 8
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 7
കേളകം 1
കൊളച്ചേരി 4
കോളയാട് 10
കൂടാളി 4
കോട്ടയം മലബാര്‍ 2
കുഞ്ഞിമംഗലം 10
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 12
കുറ്റിയാട്ടൂര്‍ 1
മാടായി 5
മലപ്പട്ടം 1
മാലൂര്‍ 2
മാങ്ങാട്ടിടം 6
മയ്യില്‍ 3
മൊകേരി 5
മുണ്ടേരി 5
മുഴപ്പിലങ്ങാട് 5
നടുവില്‍ 6
നാറാത്ത് 1
ന്യൂമാഹി 5
പടിയൂര്‍ 3
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 2
പരിയാരം 6
പട്ടുവം 1
പായം 4
പയ്യാവൂര്‍ 1
പെരളശ്ശേരി 8
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 2
പിണറായി 4
രാമന്തളി 6
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 6
ഉദയഗിരി 3
ഉളിക്കല്‍ 8
വളപട്ടണം 1
വേങ്ങാട് 6
കാസര്‍ഗോഡ് 2

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
കൂത്തുപറമ്പ് നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 3
ആലക്കോട് 1
ആറളം 1
അയ്യന്‍കുന്ന് 2
അഴീക്കോട് 2
ചെമ്പിലോട് 4
ചെറുപുഴ 1
ചെറുതാഴം 1
ചിറക്കല്‍ 1
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 1
എരുവേശ്ശി 1
ഇരിക്കൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കണ്ണപുരം 1
കേളകം 1
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 1
ന്യൂമാഹി 1
പാപ്പിനിശ്ശേരി 1
പെരിങ്ങോം-വയക്കര 2
പിണറായി 2

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
നാറാത്ത് 1
രാമന്തളി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പയ്യന്നൂര്‍ നഗരസഭ 3
തലശ്ശേരി നഗരസഭ 1
ചെങ്ങളായി 1
ചെറുപുഴ 1
ചെറുതാഴം 1
ധര്‍മ്മടം 1
എരഞ്ഞോളി 1

രോഗമുക്തി 276 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 64425 ആയി. ഇവരില്‍ 276 പേര്‍ ചൊവ്വാഴ്ച (ഏപ്രില്‍ 13) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 58478 ആയി. 347 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4736 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4494 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4494 പേര്‍ വീടുകളിലും ബാക്കി 242 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 18495 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18495 പേരാണ്. ഇതില്‍ 17989 പേര്‍ വീടുകളിലും 506 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 752616 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 752190 എണ്ണത്തിന്റെ ഫലം വന്നു. 426 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: