ആറളം ടൗണിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

 

പേരാവൂർ:ആറളം ടൗണിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പേരാവൂർ മoപ്പുരച്ചാലിലെ ബേബിയാണ് മരിച്ചത്. പരിക്കേറ്റ സിബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: