തലശ്ശേരി സൈദാർ പള്ളിക്ക് സമീപം ഹാജിബാഗിലെ പൂമ ഹജ്ജുമ്മ നിര്യാതയായി

തലശ്ശേരി:സൈദാർ പള്ളിക്ക് സമീപം ഹാജിബാഗിലെ നാലകത്ത് പുതിയപുരയിൽ പൂമ ഹജ്ജുമ്മ (85) നിര്യാതയായി. ഖബറടക്കം ശനിയാഴ്ച്ച ളുഹറിന് സൈദാർ പള്ളിയിൽ. മക്കൾ:സൈനബ,റാബി,ബഷീർ അഹമ്മദ് (നൂറി ഫാൻസി ഒ വി റോഡ്),ജുബൈരിയ കണ്ണമ്പത്ത് (മകന്റെ ഭാര്യ) ജാമാതാക്കൾ:പരേതരായ ഷാഫി (സീന ക്രോക്കറി),ഹാഷിം (കുളിർമ ടെക്സ്സ്റ്റെൽസ്). സഹോദരങ്ങൾ:അബ്ദുൽ റസാഖ്, പരേതരായ അഹമ്മദ്ഹാജി,ആബു.അബ്ദുൽ ഖാദർ,അബ്ദുൽ റഹ്‌മാൻ,ബീവി ഹജ്ജുമ്മ,സാറു ഹജ്ജുമ്മ,അയിസു ഹജ്ജുമ്മ,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: