കണ്ണൂരിൽ കല്യാണ വീട്ടിൽ ബോംബേറ് ഒരാൾ മരിച്ചു

കണ്ണൂരിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. തോട്ടടയിലാണ് സംഭവം നടന്നത് .ഏച്ചൂർ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. കല്യാണ വീട്ടിലേക്ക് വരുന്നതിനിടെ ഒരുസംഘം ബോംബെറിയുകകയായിരുന്നു.
ഇന്നലെ കല്യാണ വീട്ടിൽ പാട്ടു വെക്കുന്നത് സംബന്ധിച്ച് ചില തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ആക്രമണം എന്നു സൂചന