കണ്ണൂർ യൂണിവേഴ്സിറ്റിയിൽ മുഖ്യമന്ത്രിയുടെ നവകേരളം യുവകേരളം പരിപാടി ഇന്ന്

ക​ണ്ണൂ​ർ: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഇ​നി​യും ന​ട​പ്പി​ലാ​ക്കേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ന​ട​ത്തു​ന്ന ന​വ​കേ​ര​ളം യു​വ​കേ​ര​ളം പ​രി​പാ​ടി ഇ​ന്ന് ന​ട​ക്കും. മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ രാ​വി​ലെ പ​ത്തി​നാ​ണ് പ​രി​പാ​ടി. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി നേ​രി​ട്ടും ഓ​ൺ​ലൈ​നാ​യും ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളും വി​ദ്യാ​ഭ്യാ​സ​വി​ച​ക്ഷ​ണ​രും പ​ങ്കെ​ടു​ക്കും. 2000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ 200 പേ​ർ​ക്കു മാ​ത്ര​മേ നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. കാ​സ​ർ​ഗോ​ഡ് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല, വ​യ​നാ​ട് കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് ആ​നി​മ​ൽ സ​യ​ൻ​സ​സ് യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ത്തു​വീ​തം വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കും. വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ സ്വാ​ഗ​തം പ​റ​യും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എം.​വി നി​കേ​ഷ് കു​മാ​റാ​ണ് അ​വ​താ​ര​ക​ൻ. ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​ൻ ജി.​എ​സ് പ്ര​ദീ​പ് ‘ഇ​ൻ​സ്പെ​യ​ർ കേ​ര​ള’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. 10.45ന് ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ക്കും. 11 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.
തു​ട​ർ​ന്ന് ‘ന​വ​കേ​ര​ളം യു​വ​കേ​ര​ളം- ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​വി’ എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി സം​വ​ദി​ക്കും. 12.30ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും. 12.55ന് ​പ്രോ-​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. എ. ​സാ​ബു മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ക്കും. സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി.​ശി​ൽ​പ ന​ന്ദി പ​റ​യും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: