വെള്ളിക്കീൽ കൾച്ചറൽ സെന്റെറിന്റെ നേതൃത്വത്തിൽ പ്രതീഷ് വെള്ളിക്കീൽ അനുസ്മരണം സംഘടിപ്പിച്ചു

വെള്ളിക്കീൽ: വെള്ളിക്കീൽ കൾച്ചറൽ ‘ സെന്റെറിന്റെ മുൻ പ്രവർത്തക സമിതി അംഗവും മാതൃഭൂമി കണ്ണൂർ സീനിയർ ഫോട്ടോഗ്രാഫറുമായിരുന്ന *പ്രതീഷ് വെള്ളിക്കീലിന്റെ* അനുസ്മരണം സംഘടിപ്പിച്ചു.മാതൃഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ ജി.ജഗദീഷ്,മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ സി.കെ.വിജയൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: