അന്താരാഷ്ട്ര ചലച്ചിത്രോത്സവം നാളെ മുതൽ

പിലാത്തറ:വിളയാങ്കോട് ഫിലിം സൊ സൈറ്റിയുടെ രണ്ടാമത് അന്താരാഷ്ട്ര ചല ച്ചിത്രോത്സവം നാളെ മുതൽ 16 വരെ വിള യാങ്കോട് ടൗൺ ഓപ്പൺ എയറിൽ നട ക്കും . നാളെ വൈകുന്നേരം ആറിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ . വി . സുമേഷ് ഉദ്ഘാടനം ചെയ്യും . – ബി . അബ്ദുള്ള അധ്യക്ഷത വഹിക്കും . സിനിമാ നിരൂപകൻ ടി . കെ . ഉമ്മർ പ്രഭാഷണം നടത്തും . തുടർന്ന് റിയാദാസിന്റെ ആ സാമീസ് ചിത്രം വില്ലേജ് റോക്ക് സ്റ്റാർസ് , ഷോർട്ട് ഫിലിം പൂവ് എന്നിവ പ്രദർശിപ്പി ക്കും . 15ന് ഡാനിഷ് ചിത്രം ദി ഗിൽററി , സത്യജിത് റേയുടെ ടു എന്നിവ പ്രദർശിപ്പി ക്കും . പി . ചന്ദ്രൻ പ്രസംഗിക്കും . 16ന് സിനിമാ സംവിധായകൻ മനോജ്കാന സ മാപനസമ്മേളനം ഉദ്ഘാടനം ചെയ്യും . തു ടർന്ന് സുദേവന്റെ മലയാള ചിത്രം ക്രൈം നമ്പർ 89 , ഭൂമി ( ഷോർട്ട് ഫിലിം ) എന്നിവ പ്രദർശിപ്പിക്കും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: