കട കുത്തിത്തുറന്ന് മോഷണം

പരിയാരം : ദേശീപാതയിൽ പിലാത്തറ ബസ് സാന്റിന് സമീപം സിമന്റ് കട കുത്തിത്തുറന്ന് മോഷണശ്രമം . ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത് . കടന്നപ്പള്ളി സ്വദേശി റാഫി യുടെ ഉടമസ്ഥതയിലുള്ള സ്റ്റീൽ മാർട്ട് സിമന്റ് കടയിലാണ് മോഷ ണശ്രമം നടന്നത് . വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരിയാരം പോലീസ് കട പരിശോധിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: