കുടിവെള്ള പദ്ധതി ഉദ്ഘാടനം

പാലോട്ടുവയൽ: അന്നപൂർണ്ണ ചാരിറ്റബ്ൾ ഫൗണ്ടേഷനും പാലോട്ടുവയൽ സ്നേഹസ്പർശം കൂട്ടായ്മയും ചേർന്ന് ആർകെ യുപി സ്കൂളിൽ കുടിവെള്ള പദ്ധതി സമർപ്പണം നിർവ്വഹിച്ചു. സ്നേഹസ്പർശം കൂട്ടായ്മ പ്രസിഡണ്ട് സാജിദ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. തൃശൂർ ജില്ലാ സർക്കിൾ ഇൻസ്പെക്ടർ ബഹു: ബാലകൃഷ്ണൻ സർ പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു.
അന്നപൂർണ്ണ ചാരിറ്റബ്ൾ ഫൗണ്ടേഷൻ ജോഫിൻ ജയിംസ്, കോഡിനേറ്റർ ജിതിൻ ജയിംസ്, പാലോട്ടുവയൽ സ്നേഹസ്പർശം കൂട്ടായ്മ പ്രസിഡണ്ട് സാജിദ്, സെക്രട്ടറി റിഷാൽ, ജൗഹർ എളയേടത്ത്, സിയാദ്, അബ്ദുൽഖാദർ, അബ്ദുറഹ്മാൻ, ഇസ്മായിൽ ആർകെ യുപി സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് നിയാസ് ചേപ്പിലാട്ട് ,സജിത്ത് എം ജി തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പി.പുഷ്പജ സ്വാഗതവും , സ്റ്റാഫ് സെക്രട്ടറി എം പി റഷീദ നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: