പൗരത്വ നിയമ ഭേദഗതി :നാളെ കണ്ണൂരിൽ മഹാറാലി

കണ്ണൂർ : പൗരത്വ നിയമ ഭേദഗതി പിൻവലിക്കും വരെ ജില്ലയിലെ സമരം ശക്തിപ്പെടത്തുമെന്ന് മു ന്നറിയിപ്പോടെ മുസ്ലിം കോ ഓ ർഡിനേഷൻ കമ്മിറ്റിയുടെ നേത്യ ത്വത്തിലുള്ള ഭരണഘടനാ സംര ക്ഷണസമിതി നാളെ കണ്ണൂരിൽ മഹാറാലി നടത്തും . വൈകിട്ട് 4 . 30ന് സെന്റ് മൈക്കിൾസ് സ്കൂ ൾ പരിസരത്ത് നിന്ന് റാലി ആരം ഭിക്കും . തുടർന്നു കലക്ടറേറ്റ് മൈ താനിയിൽ നടക്കുന്ന പൊതുസ മ്മേളനത്തിൽ സ്വാമി അഗ്നിവേശ് മുഖ്യാതിഥിയാകും . സമസ്ത ജന റൽസെക്രട്ടറി പ്രൊഫ . കെ . ആലിക്കുട്ടി മുസ്ലിയാർ , കാന്തപു രം എ . പി അബൂബക്കർ മുസ്ലി യാർ , പി . കെ കുഞ്ഞാലിക്കുട്ടി എം . പി , വി . ടി അബ്ദുല്ല കോയ തങ്ങൾ , ടി . പി അബ്ദുല്ലക്കോയ മദനി , സി . പി ഉമർ സുല്ലമി , കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര് , ജില്ലയി ലെ എം . പിമാർ , വിവിധ മതമേ ലധ്യക്ഷർ തുടങ്ങിയവർപങ്കെ ടുക്കും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: