കണ്ണൂർ സബ് ജയിലിൽ ആംബുലൻസ് വാങ്ങാൻ അനുമതി

കണ്ണൂർ:കണ്ണൂർ സബ് ജയിലിൽ ആംബുലൻസ് വാങ്ങുന്നതിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മണ്ഡലം വികസനഫണ്ടിൽനിന്ന്‌ 15 ലക്ഷം രൂപ അനുവദിക്കും. 2018-19-ലെ ആസ്തിവികസനഫണ്ടിൽനിന്ന്‌ തുക അനുവദിക്കുന്നതിന് ചട്ടങ്ങളിൽ ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: