10 കുപ്പി മദ്യം പിടികൂടി.

ആലക്കോട്. പത്ത് കുപ്പി വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ. വെള്ളാട് കാവും കുടി സ്വദേശി എൻ.യു.സുരേഷിനെ (52)യാണ് റേഞ്ച് എക്സൈസ്
റെയിഞ്ച് എക്സൈസ് ഓഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ ടി എച്ച്. ഷെഫീഖും സംഘവും പിടികൂടിയത്. ആലക്കോട് ടൗണിൽ വെച്ചാണ് ഇയാൾ പിടിയിലായത്.റെയ്ഡിൽപ്രിവൻ്റീവ് ഓഫീസർമാരായ- പി.ആർ. സജീവ്, പ്രകാശൻ ആലക്കൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി.മധു, പി.എ.രഞ്ജിത്ത്കുമാർ, വി. ധനേഷ്, പി.ഷിബു , വനിതാ സിവിൽ എക്സൈസ് ഓഫീസർ മുനീറ എം ഡ്രൈവർ ജോജൻ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: