മട്ടന്നൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു വെട്ടേറ്റു

ഉരുവച്ചാൽ :പഴശ്ശിയിൽ CPIM കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിന് വെട്ടേറ്റു. രാജേഷിനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ട് ബൈക്കിൽ എത്തിയ സംഘമാണ് വെട്ടി പരിക്കേൽപ്പിച്ചത്.
സംഭവം അറിഞ്ഞ് കനത്ത പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തു വരികയാണ്.
കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആശുപത്രിയിൽ എത്തി രാജേഷിനെ സന്ദർശിച്ചു.