ഇന്ന് ജില്ലയില്‍ 259 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി.സമ്പര്‍ക്കത്തിലൂടെ 244 പേര്‍ക്കും

കണ്ണൂര്‍ : ഇന്ന് ജില്ലയില്‍ 259 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 244 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 6 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന്‌ കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന്‌ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 25
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍നഗരസഭ 8
പയ്യന്നൂര്‍നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 1
അഞ്ചരക്കണ്ടി 2
അയ്യന്‍കുന്ന് 3
അഴീക്കോട് 2
ചെമ്പിലോട് 9
ചെങ്ങളായി 1
ചെറുപുഴ 7
ചെറുതാഴം 1
ചിറക്കല്‍ 6
ചൊക്ലി 2
ധര്‍മ്മടം 9
എരമംകുറ്റൂര്‍ 2
എരഞ്ഞോളി 1
എരുവേശ്ശി 2
ഇരിക്കൂര്‍ 2
കടമ്പൂര്‍ 1
കതിരൂര്‍ 1
കല്യാശ്ശേരി 3
കണിച്ചാര്‍ 1
കണ്ണപുരം 7
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 3
കേളകം 2
കൊളച്ചേരി 2
കോളയാട് 8
കൂടാളി 2
കോട്ടയം മലബാര്‍ 2
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 4
മാടായി 1
മലപ്പട്ടം 1
മാലൂര്‍ 13
മാങ്ങാട്ടിടം 2
മാട്ടൂല്‍ 4
മയ്യില്‍ 4
മുണ്ടേരി 4
മുഴക്കുന്ന് 7
നടുവില്‍ 1
നാറാത്ത് 1
ന്യൂമാഹി 9
പടിയൂര്‍ 2
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 2
പായം 5
പെരളശ്ശേരി 1
പേരാവൂര്‍ 7
പിണറായി 6
രാമന്തളി 1
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 2
ഉളിക്കല്‍ 6
വേങ്ങാട് 3
മാഹി 3

ഇതരസംസ്ഥാനം:

തളിപ്പറമ്പ് നഗരസഭ 1
കൂടാളി 1
പെരളശ്ശേരി 1

വിദേശത്തുനിന്നുംവന്നവര്‍:

ഇരിട്ടി നഗരസഭ 2
ആലക്കോട് 1
മുണ്ടേരി 1
പായം 2

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
തലശ്ശേരി നഗരസഭ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
മുഴക്കുന്ന് 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: