തീപൊള്ളലേറ്റ വയോധിക മരിച്ചു

പരിയാരം : തീ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വയോധിക മരിച്ചു . പഴയങ്ങാടി ഏഴോം സ്വദേശിനി കടവത്ത് വളപ്പിൽ കല്യാണി ( 72 ) യാണ് ഇന്ന് രാവിലെ 8.45 ഓടെ പരിയാരത്തെകണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപ്രത്രിയിൽ മരണപ്പെട്ടത് . ഇന്നലെ രാവിലെ വീട്ടിൽ നിന്നും തീപൊള്ളലേറ്റ് ഗുരുതരാ വസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു . പഴയങ്ങാടി പോലീസ് മൃതദേഹംഇൻക്വസ്റ്റ് നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: