വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു

ക​ണ്ണൂ​ര്‍: വി​ദ്യാ​ര്‍​ഥി​യു​ടെ ചു​ണ്ട് തെ​രു​വു​നാ​യ ക​ടി​ച്ചു​പ​റി​ച്ചു. തി​ലാ​ന്നൂ​ര്‍ മ​ന്ന​വ​ള​പ്പി​ല്‍ പ​രേ​ത​നാ​യ സു​നി​ല്‍​കു​മാ​ര്‍-​ഉ​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ സൂ​ര്യ (9)യെ​യാ​ണ് ഇ​ന്നു രാ​വി​ലെ വീ​ട്ടു​പ​റ​ന്പി​ല്‍ വ​ച്ച്‌ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. മേ​ല്‍​ച്ചു​ണ്ട് അ​റ്റു​തൂ​ങ്ങി​യ നി​ല​യി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച വി​ദ്യാ​ര്‍​ഥി​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. ആ​റ്റ​ട​പ്പ എ​ല്‍​പി സ്കൂ​ള്‍ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: