കെ.രവീന്ദ്രൻ (59) നിര്യാതനായി

പിണറായി :ചെക്കിക്കുനിപാലത്തിനു സമീപം കാനത്തായി മുക്കിൽ വിനായകത്തിൽ പരേതരായ കുഞ്ഞിരാമൻ നമ്പ്യാരുടെയും മീനാക്ഷി അമ്മയുടെയും മകൻ കെ.രവീന്ദ്രൻ (59),( റിട്ട. സെയിൽ ടാക്സ് ഓഫീസർ, കണ്ണൂർ സെക്കന്റ് സർക്കിൾ)

നിര്യാതനായി – സംസ്കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് 12 മണിക്ക് വിട്ടു വളപ്പിൽ

ഭാര്യ: ഉമാദേവി ,മക്കൾ:റിമേഷ് ( ദുബായ്), വിനായക്, ശ്രീലക്ഷമി (പാലയാട് യുണിവേഴിസിറ്റി ക്യാമ്പസ് എം.സി.എ വിദ്യാർത്ഥിനി )

സഹോദരങ്ങൾ: കെ.പത്മാവതി ,കെ സരസ്വതി

Roshi Pinarayi 94472 85715

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: