കണ്ണൂർ അഞ്ചരക്കണ്ടിയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കണ്ണൂർ: അഞ്ചരക്കണ്ടി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മാച്ചേരി സ്വദേശി ടിവി വിനോദണ് മരിച്ചത്. സ്കൂട്ടറിൽ ഭാര്യയും കൂടെയുണ്ടായിരുന്നു.
കണ്ണൂർ ഭാഗത്തു നിന്നും അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകുന്ന ബസും അഞ്ചരക്കണ്ടി ഭാഗത്ത് നിന്നും വരുന്ന സ്കൂട്ടറുമാണ് ആലിൻകീഴിൽ അപകടത്തിൽ പെട്ടത്. ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി.