പൊതുമരാമത്ത് വകുപ്പ് ജി സുധാകരന്‍ ഡിസംബര്‍ 17 ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും

.  പൊതുമരാമത്ത് വകുപ്പ് ജി സുധാകരന്‍ ഡിസംബര്‍ 17 ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും രാവിലെ 9.30 – പുന്നക്കടവ്-പുതിയപുഴക്കര-ഏഴിലോട് റോഡ് പ്രവൃത്തി ഉദ്ഘാടനം-രാമന്തളി, 10.30 – കാങ്കോല്‍-ചീമേനി റോഡ് പ്രവൃത്തി ഉദ്ഘാടനം-സ്വാമിമുക്ക്-പയ്യന്നൂര്‍, 11.30 – ആലപ്പടമ്പ-മാതമംഗലം-പേരൂല്‍ റോഡ് നിര്‍മാണോദ്ഘാടനം-മാതമംഗലം, 3 മണി – ചന്തപ്പുര-പരിയാരം മെഡിക്കല്‍കോളേജ്-ശ്രീസ്ഥ-ഒഴക്രോം-കണ്ണപുരം റോഡ് നിര്‍മാണോദ്ഘാടനം-ഒഴക്രോം, 4 മണി – തളിപ്പറമ്പ്-പട്ടുവം-ചെറുകുന്ന് റോഡ് നിര്‍മാണോദ്ഘാടനം- പട്ടുവം, 5 മണി – എരിപുരം-ടി ബി മുട്ടം റോഡ് പ്രവൃത്തി ഉദ്ഘാടനം-വെങ്ങര.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: