ശംസുൽ ഉലമ അനുസ്മരണവും പ്രാർത്ഥന സദസ്സും

വേങ്ങാട്: വേങ്ങാട് മഹല്ല് മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശംസുൽ ഉലമ അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി. എ കെ ലത്തീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് അബ്ദുൾ ഖാദർ അൽ ഖാസിമി അനുസ്മരണ പ്രഭാഷണം നടത്തി.സി.പി.അൻവർ സാദത്ത് ഹാജി,വി.കെ.കാദർ ഹാജി, മായൻ വേങ്ങാട്, എം.സി.അബ്ദുസലാം, സി.പി.മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: