കവ്വായി ജി.എം.യു.പി.സ്കൂൾ ശതാബ്ദിനിറവിൽ ആഘോഷ പരിപാടിക്ക് സംഘാടക സമിതി രൂപി ക രി ച്ചു..

പയ്യന്നൂർ:കവ്വായി ജി.എം.യു.പി.സ്കൂൾ ശതാബ്ദിനിറവിൽ ആഘോഷ പരിപാടിക്ക് സംഘാടക സമിതി രൂപി ക രി ച്ചു..

കവ്വായി.ജി.എം.യു.പി.സ്കൂൾ ശതാബ്ദി ആഘോഷ സംഘാടക സമിതി യോഗം പയ്യന്നൂർ നഗരസഭാ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം നിർവ്വഹിച്ചു. സംഘാടക സമിതി യോഗത്തിൽ 201 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. രക്ഷാധികാരികളായി പയ്യന്നൂർ എ .എൽ എ ‘ശ്രീ.സി. കൃഷ്ണൻ, കാസർഗോഡ് എം പി ‘ശ്രീ.പി.കരുണാകരൻ എന്നിവരെയും ചെയർമാനായി അഡ്വ.ശശി വട്ടക്കൊവ്വൽ (ചെയർമാൻ പയ്യന്നൂർ നഗരസഭ) വർക്കിംഗ്‌ ചെയർമാൻ .ജാഫർ.ടി.(പൂർവ്വ വിദ്യാർത്ഥി സംഘടന ) എന്നിവരെയും തെരഞ്ഞെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: