സഹസ്രാഭിഷേകം

നടാൽ കുറ്റിക്കകം താഴെ തെരു ശ്രീ പാലേരി ഗണപതി ക്ഷേത്രത്തിൽ നവംബർ 13 ന് സഹസ്രാഭിഷേകം. രാവിലെ 6 മണിക്ക് ഗണപതി ഹോമം.7 മണിക്ക് നവകലശ പൂജ 10.30 ന് സഹസ്രാഭിഷേകം. 12.30 ന് പ്രസാദസദ്യ. 1മണിക്ക് പകൽ വിളക്ക്. 2 മണിക്ക് 1001 തേങ്ങ ഉടക്കൽ. 6 മണിക്ക് ശ്രീഭൂതബലി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: