കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

                                                                           

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ നാലുമുക്ക് മുതല്‍ കണിശന്‍മുക്ക് വരെയുള്ള സ്ഥലങ്ങളില്‍ നവംബര്‍ 13 ശനി രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും കച്ചേരിപ്പാറ മുതല്‍ തെക്കന്‍മാര്‍ക്കണ്ടി വരെയുള്ള സ്ഥലങ്ങളില്‍ ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചിറക്കല്‍ രാജാസ് സ്‌കൂള്‍ പരിസരം, വെങ്ങര വയല്‍, ചിറക്കല്‍ ചിറ പരിസരം. ഹാന്‍ വീവ്, കാന്‍ പ്രിന്റ്, ആറാട്ട് വയല്‍, മന്ന, ഷാലിമാര്‍, ആന്ധ്ര കോളനി, പോലിസ് സ്റ്റേഷന്‍ പരിസരം, കളരിവാതുക്കല്‍ അമ്പല പരിസരം എന്നിവിടങ്ങളില്‍ നവംബര്‍ 13 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊല്ലന്റെ വളപ്പില്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നവംബര്‍ 13 ശനി രാവിലെ 7.30 മുതല്‍ 11.30 വരെയും പ്രൈം മിനിസ്റ്റര്‍ റോഡ് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ ആറ് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: