കണ്ണൂർ ജില്ലയില്‍ 346 പേര്‍ക്ക് കൂടി കൊവിഡ്; 309 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

11 / 100

കണ്ണൂർ :ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ 12)  346 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 309 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 23 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആറ് പേര്‍ വിദേശത്ത് നിന്നുമെത്തിയവരും എട്ട്  പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കംമൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 14
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 10
തലശ്ശേരി നഗരസഭ 38
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 14
ആലക്കോട് 4
അഞ്ചരക്കണ്ടി 13
ആറളം 1
അഴീക്കോട് 4
ചെമ്പിലോട് 10
ചെറുപുഴ 2
ചെറുതാഴം 1
ചിറക്കല്‍ 12
ചിററാരിപ്പറമ്പ് 6
ചൊക്ലി 2
ധര്‍മ്മടം 6
എരുവേശ്ശി 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 3
കല്ല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 5
കേളകം 3
കൊളച്ചേരി 2
കോളയാട് 2
കൂടാളി 1
കോട്ടയം മലബാര്‍ 5
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 6
കുററ്യാട്ടൂര്‍ 1
മാടായി 4
മാലൂര്‍ 2
മാങ്ങാട്ടിടം 3
മയ്യില്‍ 4
മൊകേരി 3
മുണ്ടേരി 5
മുഴക്കുന്ന് 7
മുഴപ്പിലങ്ങാട് 6
ന്യൂമാഹി 9
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 2
പരിയാരം 2
പാട്യം 7
പായം 2
പെരളശ്ശേരി 8
പേരാവൂര്‍ 8
പിണറായി 7
രാമന്തളി 1
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 2
വളപ്പട്ടണം 4
വേങ്ങാട് 6
കോഴിക്കോട് 2
മലപ്പുറം 1

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ആന്തൂര്‍ നഗരസഭ 7
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 1
ചെറുതാഴം 3
ചിറക്കല്‍ 1
ധര്‍മ്മടം 1
കല്ല്യാശ്ശേരി 1
മുഴക്കുന്ന് 1
പരിയാരം 1
തൃപ്പങ്ങോട്ടൂര്‍ 4

വിദേശത്തുനിന്നു വന്നവര്‍:
പയ്യന്നൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
ചിറക്കല്‍ 1
കുന്നോത്തുപറമ്പ് 1
മുണ്ടേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കൂത്തുപറമ്പ് നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
അഞ്ചരക്കണ്ടി 1
ചിറക്കല്‍ 1
കതിരൂര്‍ 1
കുന്നോത്തുപറമ്പ് 1
മാങ്ങാട്ടിടം 1
പേരാവൂര്‍ 1

രോഗമുക്തി 223 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 28349 ആയി. ഇവരില്‍ 223 പേര്‍ വ്യാഴാഴ്ച (നവംബര്‍ 12) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 23288ആയി. 129 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4406 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3682 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3682 പേര്‍ വീടുകളിലും ബാക്കി 693 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
കണ്ണൂര്‍ ജില്ലാ ആശുപത്രി- 54, തലശ്ശേരി ജനറല്‍ ആശുപത്രി- 32, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 109, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 87, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 22, ചെറുകുന്ന് എസ്എംഡിപി- 17, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 29, എ കെ ജി ആശുപത്രി- 40,   ജിം കെയര്‍- 44, ആര്‍മി ആശുപത്രി- 2, ലൂര്‍ദ് – 3, ടെലി ഹോസ്പിറ്റല്‍ – 6, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 29,  ജോസ്ഗിരി- 8,  ധനലക്ഷ്മി ഹോസ്പിറ്റല്‍-3, ശ്രീ ചന്ദ് ആശുപത്രി- 11, സ്പെഷ്യാലിറ്റി- 1, നേവി- 10,  പയ്യന്നൂര്‍ ടി എച്ച് -1, പയ്യന്നൂര്‍ സഹകരണ ആശുപത്രി- 3, അനാമായ ആശുപത്രി- 1,  സബ ഹോസ്പിറ്റല്‍ – 1, മിഷന്‍ ആശുപത്രി- 4,  എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 173 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 31 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 18453 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18453 പേരാണ്. ഇതില്‍ 17662 പേര്‍ വീടുകളിലും 791 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 249919 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 249488 എണ്ണത്തിന്റെ ഫലം വന്നു. 431 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: