ഒമാനിൽ കണ്ണൂർ സ്വദേശിയായ യുവാവ് കാറിടിച്ച് മരിച്ചു

4 / 100

 

∙ കണ്ണൂർ സ്വദേശിയായ യുവാവ് ഒമാനിൽ വാഹനാപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. കോട്ടക്കുന്നിൽ താമസിക്കുന്ന അബ്ദുൽ റഷീദിന്റെ മകൻ മുഹമ്മദാലി (37) ആണു മരിച്ചത്. മസ്കത്തിലെ മൊബേലയിലാണ് അപകടം. റോഡ് കടക്കുമ്പോൾ കാറിടിച്ചതായാണു വിവരം. ഭാര്യ ജിഷ്ന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: