അവസരങ്ങൾക്ക് പരിധിയില്ലാതെ സ്മാർട്ട്ഫോൺ റിപ്പയറിങ് മേഖല

4 / 100

കണ്ണൂർ : സ്മാർട്ഫോൺ റിപ്പയറിങ് മേഖല അവസരങ്ങൾക്ക് . പരിധിയില്ലാത്ത വിധം വളരുകയാണെന്ന് ഫോൺടെക് എഡ്യൂക്കേഷൻ ഇസ്റ്റിറ്റ്യൂട്ട് എം.ഡി അഖിൽ കൃഷ്ണ. ഒരു സാധാരണ കുട്ടിക്ക് പോലും ആറു മാസത്ത കോഴ്സ് കഴിഞ്ഞയുടൻ ജോലി ലഭിക്കുകയും രണ്ടുവർഷം കൊണ്ട് മികച്ച വരുമാനം ലഭിക്കാവുന്നതുമായ മേഖലയാണിതെന്നും അഖിൽ കൃഷ്ണ പറയുന്നു .

രണ്ടുവർഷം മുതൽ നാലുവർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് ഏതൊരു നഗരത്തിലും സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാൻ കഴിയും . ഇങ്ങനെയൊക്കെ അവസരങ്ങളുള്ള മേഖലയാണെങ്കിലും സ്മാർട്ഫോൺ മേഖല തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

വർഷം തോറും മാറിവരുന്ന ടെക്നോളജിക്കൊപ്പം സൗജന്യ അപ്‌ഡേഷൻ ക്ലാസ്സ്‌ തരുന്നതും കോഴ്സ് കഴിഞ്ഞാൽ ഉടൻ സൗജന്യ പ്ലെയ്സ്മെന്റ് നൽകുന്ന സ്ഥാപനങ്ങളാണ് പഠിതാക്കൾ തിരഞ്ഞെടുക്കേണ്ടത് .

കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഗവണ്മെന്റ് അംഗീകൃത സർട്ടിഫിക്കറ്റാണ് തരുന്നതെന്നും ഉറപ്പുവരുത്തുന്നത് ഗുണകരമാണ്.

ഏറ്റവും പുതിയ എല്ലാ ടെക്നോളജിയും വളരെ പെട്ടെന്ന് തന്നെ മൊബൈൽ ഫോണിൽ ഉപയോഗത്തിൽ എത്തുന്നതിനാൽ ഈ മേഖലയിൽ നല്ല പ്രാവീണ്യം നേടിയവർക്ക് മറ്റൊന്നിനേയും ആശ്രയിക്കാതെ വളരെ വേഗത്തിൽ വളരാൻ അവസരമുണ്ടെന്നും അഖിൽ കൃഷ്ണ കൂട്ടിച്ചേർക്കുന്നു .
ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് നിങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് 9207828212

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: