പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി

4 / 100

ക​ണ്ണൂ​ർ: എം.​സി. ക​മ​റു​ദീ​ന്‍ എംഎൽഎ ഉ​ള്‍​പ്പെ​ട്ട ഫാ​ഷ​ന്‍ ജ്വ​ല്ല​റി ത​ട്ടി​പ്പി​ന് സ​മാ​ന​മാ​യ മ​റ്റൊ​രു സം​ഭ​വം കൂ​ടി. പ​യ്യ​ന്നൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​മാ​ന്‍ ഗോ​ള്‍​ഡ് നി​ക്ഷേ​പ​ക​രി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി ക​ബ​ളി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.
പ​ത്ത് പേ​രാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​ല്‍ മൂ​ന്ന് പേ​രു​ടെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​മാ​ന്‍ ഗോ​ള്‍​ഡ് എം​ഡി മൊ​യ്തു ഹാ​ജി​ക്കെ​തി​രെ​യാ​ണ് കേ​സ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: