വയനാട്ടിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മുഴപ്പിലങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു

4 / 100

 

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് നിന്നും കൂട്ടുകാരുമൊന്നിച്ച് വയനാട്ടിലേക്ക് ബൈക്കിൽ യാത്ര പോയി തിരിച്ചു വരവെ . അപകടത്തിൽ പെട്ട യുവാവ് വയനാട്ടിൽ പേര്യയിൽ മരണപ്പെട്ടു.
മുഴപ്പിലങ്ങാട് കെട്ടിനകത്തെ ഉമ്മലിൽ മുഹമ്മദലി – സീനത്ത് ദമ്പതികളുടെ മകൻ മുഹ്സിർ (27) ആണ് ബൈക്ക് ലോറിയിൽ ഇടിച്ച് മരിച്ചത്. സഹോദരങ്ങൾ : മുബാസ്.മുഹ്സിന .മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വ്യാഴാഴ്ച ഉച്ചക്ക് ശേഷം എടക്കാട് മണപ്പുറം പള്ളി ഖബർസ്ഥാനിൽ ഖബറടക്കും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: