ഇ​ട​തു​മു​ന്ന​ണി​യു​ടെ കെ.​ശ്രീ​കു​മാ​ര്‍ തി​രു​വ​ന​ന്ത​പു​രം മേ​യർ

ഇ​ട​തു​മു​ന്ന​ണി​യു​ടെ കെ.​ശ്രീ​കു​മാ​ര്‍ തി​രു​വ​ന​ന്ത​പു​രം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നൂ​റം​ഗ കോ​ര്‍​പ​റേ​ഷ​നി​ല്‍ 35നെ​തി​രെ 42 വോ​ട്ടു​ക​ള്‍ നേ​ടി​യാ​ണ് എ​ല്‍​ഡി​എ​ഫ് വി​ജ​യം.ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി എം.​ആ​ര്‍.​ഗോ​പ​നെ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡി.​അ​നി​ല്‍​കു​മാ​റി​നെ​യും പി​ന്ത​ള്ളി​യാ​ണ് ശ്രീ​കു​മാ​ര്‍ ജ​യി​ച്ച​ത്. 35 അം​ഗ​ങ്ങ​ളാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്. 21 അം​ഗ​ങ്ങ​ളാ​ണ് യു​ഡി​എ​ഫി​നു​ള്ള​ത്. ഒ​രു സ്വ​ത​ന്ത്ര​യും കൗ​ണ്‍​സി​ലി​ലു​ണ്ട്.വി.​കെ. പ്ര​ശാ​ന്ത് വ​ട്ടി​യൂ​ര്‍​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച്‌ എം​എ​ല്‍​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് പു​തി​യ മേ​യ​റി​നാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: