നവോത്ഥാന സദസ് സംഘടിപ്പിച്ചു

പാപ്പിനിശ്ശേരി: CPIM പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ

ആഭിമുഖ്യത്തിൽ നവോത്ഥാന സദസ് സംഘടിപ്പിച്ചു.
കരിക്കൻ കുളത്ത് നടന്ന സദസിൽ സിനിമാ സംവിധായകൻ ഷെറി മുഖ്യ പ്രഭാഷണം നടത്തി. CPIM ജില്ലാ കമ്മിറ്റി മെമ്പർ കെ സന്തോഷ് പ്രസംഗിച്ചു.
CPIM ഏരിയ കമ്മിറ്റി മെമ്പർ എ സുനിൽ കുമാർ, അദ്ധ്യക്ഷത വഹിച്ചു.. കെ വി രമേശൻ സംബന്ധിച്ചു.
ലോക്കൽ സെക്രട്ടറി വി വി പവിത്രൻ സ്വാഗതം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: