Day: November 12, 2017

ഇറാഖിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ഷാർജയിലും ദുബായിലും പ്രകമ്പനം, 10 പേർ മരിച്ചതായി റിപ്പോർട്ട്

ബഗ്ദാദ് ∙ ഇറാഖിലുണ്ടായ ശക്തമായ ഭൂചലനം മധ്യപൂർവേഷ്യയെ വിറപ്പിച്ചു. ഇറാഖ്  അതിർത്തിയോടു ചേർന്ന സൽമാനിയ ആണ് റിക്ടർ സ്കെയിലിൽ 7.3…

വിജയവാഡയിൽ ബോട്ട് മുങ്ങി 26 മരണം; ഒൻപത് മൃതദേഹം കണ്ടെടുത്തു

വിജയവാഡ∙ ആന്ധ്രാപ്രദേശിലെ കൃഷ്ണാ നദിയിൽ ബോട്ട് മറിഞ്ഞ് 26 പേർ മരിച്ചതായി റിപ്പോർട്ട്. 38 പേരുമായി പോയ ബോട്ടാണ് മറിഞ്ഞത്….

ആയിരം പേരെ അണിനിരത്തി മെഗാതിരുവാതിര:പാനൂർ ത്രിവർണ്ണാങ്കിതം.

. പാനൂർ: പാനൂരിലെ കോൺഗ്രസിന് പുതുജീവൻ നൽകി ആയിരം വനിതകളെ അണിനിരത്തി പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച മെഗാ…

മുട്ടുവേദന വളരെ വേഗം മാറ്റാൻ നാരങ്ങാ തൊലി ഉപയോഗിച്ച് ഒരു ഉഗ്രൻ ഒറ്റമൂലി തയ്യാറാക്കാം

മുട്ടുവേദന ഇന്നു പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. അല്‍പം പ്രായമാകുമ്പോള്‍ സ്ത്രീ പുരുഷഭേദമന്യേ. പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്. കാല്‍സ്യത്തിന്റെ കുറവും എല്ലുതേയ്മാനവുമെല്ലാമാണ്…

തോമസ് ചാണ്ടിയുടെ രാജി ഇന്നില്ല; തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായില്ല. രാജി സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് യോഗം…

തിങ്കളാഴ്ച തൃശ്ശൂരില്‍ ബിജെപി ഹര്‍ത്താല്‍

തൃശൂര്‍: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയതില്‍ പ്രതിക്ഷേധിച്ച് തിങ്കളാഴ്ച തൃശ്ശൂരില്‍ ബിജെപി ഹര്‍ത്താല്‍. തൃശ്ശൂര്‍, ജില്ലയിലെ ഗുരുവായൂര്‍ മണല്ലൂര്‍ മണ്ഡലങ്ങളിലാണ്…

ലങ്കയ്ക്കെതിരെ സഞ്ജു സാംസണിന് തകര്‍പ്പന്‍ സെഞ്ച്വറി

കൊൽക്കത്ത : ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ദ്വി​ദി​ന സ​ന്നാ​ഹ മ​ല്​സ​ര​ത്തി​ല് ബോ​ര്​ഡ് പ്ര​സി​ഡ​ന്റ് ഇ​ല​വ​ന് നാ​യ​ക​ന് സ​ഞ്ജു സാം​സ​ണു സെ​ഞ്ചു​റി. ശ്രീ​ല​ങ്ക ഉ​യ​ര്​ത്തി​യ…

തൃശൂരിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

തൃശൂർ ∙ കേരളത്തെ ഞെട്ടിച്ച് വീണ്ടുമൊരു രാഷ്ട്രീയ കൊലപാതകം കൂടി. ഗുരുവായൂർ നെന്മിനിയിൽ ആർഎസ്എസ് പ്രവർത്തകനാണ് വെട്ടേറ്റു മരിച്ചത്. നെന്മേനി…

അബൂദബിയിലെ ഒരു ഇന്ത്യൻ കുടുംബത്തിൽ കഴിഞ്ഞ ദിവസം നടന്നത്​ അവിസ്​മരണീയമായ ജന്മദിനാഘോഷം:അതിശയം  മാറാതെ ഇന്ത്യൻ ബാലൻ

അബൂദബി: അബൂദബിയിലെ ഒരു ഇന്ത്യൻ കുടുംബത്തിൽ കഴിഞ്ഞ ദിവസം നടന്നത്​ അവിസ്​മരണീയമായ ജന്മദിനാഘോഷം. 11കാര​​െൻറ ജന്മദിനത്തിൽ സമ്മാനവുമായെത്തി അബൂദബി പൊലീസാണ്​…

മകനെയും മകളെയും അമ്മ വിവാഹം കഴിച്ചു, മകള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ

ഒക്ലഹോമ: സ്വന്തം അമ്മയെ വിവാഹം കഴിച്ചതിന് 26 കാരിയായ മകള്‍ക്ക് കോടതി 10 വര്‍ഷം തടവ് വിധിച്ചു. മക്കളെ വിവാഹം…

%d bloggers like this: