സെൻട്രൽ ജയിലിൽ നിന്ന് മൊബെൽ ഫോണുകൾ പിടികൂടി

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് മൊബെൽ ഫോണുകൾ പിടികൂടി. തടവുകാർ താമസിക്കുന്ന സെല്ലിന് സമീപത്തെ തെങ്ങിന് മുകളിൽ നിന്നാണ് റെയ്ഡിൽമൂന്ന് മൊബെൽ ഫോണുകൾ പിടികൂടിയത് .ജയിൽ സൂപ്രണ്ട്ടൗൺ പോലീസിൽ പരാതി നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: