അന്നൂർ സ്വദേശിനി ടി കെ രജനി നിര്യാതയായി

പയ്യന്നൂർ: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഏറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അന്നൂർ സ്വദേശിനി മരണപ്പെട്ടു.അന്നൂരിലെ ടി കെ രജനി (50) യാണ് മരണപ്പെട്ടത്.പയ്യന്നൂർ ബ്ലോക്ക് വനിതാ കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയാണ്. അന്നൂരിലെ എടച്ചേരി കൃഷ്ണ പൊതുവാളുടേയും-ടി കെ ഗീതയുടേയും മകളാണ്.
ഭർത്താവ്: ഗംഗാധരൻ
മക്കൾ : അഖിൽ (സ്വപ്ന ഫാർമ, കാഞ്ഞങ്ങാട്), അഹല്യ
സഹോദരി: നിഷ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: